കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 8.30am മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ പൂവത്താനി, തെള്ളിയാമറ്റം, കളത്തൂക്കടവ്, വലിയ മംഗലം, രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

പാലാ:പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ്, മരിയൻ ആശ്രമം, മരിയൻ ടവ്വർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ : തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണവെട്ട, ആലുമിനിയം, ഇൻഡസ് , വെരൂർ , മടുക്കംമൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കുമരകം: കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടട, കരിമഠം , ചെങ്ങളം വായനശാല, ഉസ്മാൻ കവല, പുതുക്കാട് 50 എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം: അയ്മനം സെക്ഷൻ്റെ കീഴിലുള്ള പുതുക്കാട്, ഇടയ്ക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page