കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ. No 1, NO 2, പഴയബ്ലോക്ക്, കോട്ടപ്പുറം, പുന്നക്കുന്ന്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (17-05-2024) 9.30 മുതൽ 5.30 വരെയും പയ്യമ്പള്ളി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

👉 അയർകുന്നം സെക്ഷൻ പരിധിയിലെ പൂതിരി,എട്ടുപറ,ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം,അമയന്നൂർ,പുതുപ്പള്ളിക്കുന്നു എന്നീഭാഗങ്ങളിൽ ഇന്ന് (17/05/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി , കുന്നുംപുറം , അയ്യംമാത്ര, മഹിളാ സമാജം , പണിക്കാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടിക്കവല, പാറമ്പുഴ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉 പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളം പവർഹൗസ് ജംഗ്ഷൻ, പള്ളം മിനി ഇൻഡസ്ട്രി, പാക്കിൻ അംബലം, ബോർന്മകവല എന്നീ ഭഗങ്ങളിൽ ഇന്ന് (17-05-2024) രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

👉 ഇന്ന് 17-05-24(വെള്ളി ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന NSS കോളേജ്, മലേക്കുന്നു, പെരുന്ന കിഴക്ക് ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page