കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
അയർകുന്നം സെക്ഷൻ പരിധിയിലെ വെട്ടുവേലി പള്ളി,താളി കല്ല്,എളപ്പാനി,മണ്ണൂർപ്പള്ളി,മണൽ,മറ്റക്കര എന്നീ ഭാഗങ്ങളിൽ ഇന്ന് (15/05/24) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പി പി ചെറിയാൻ, കളമ്പാട്ടുചിറ, St marys, നാഷണൽ റബ്ബർ, മോമോ റബ്ബർ, CK baby, CK baby HT, റെനോ കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 15/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, ഞാറയ്ക്കൽ, പൊൻ പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (15.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, ആറ്റുവാക്കേരി,രക്ഷാഭവൻ , കാണിക്ക മണ്ഡപം , അൽഫോൻസ, തൊമ്മച്ചൻ മുക്ക്, ഇല്ലത്തുപടി, വടക്കേക്കര ടെബിൾ, വള്ളത്തോൾ, കുട്ടിച്ചൻ , എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (15 -05-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും
👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RARS, ഹരികണ്ടമംഗലം 1&2, കരീമടം എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് ( 15/05/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
👉 കൂരോപ്പട സെക്ഷൻ പരിധിയിൽ ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ ഇന്ന് (15/05/2024) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങും
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചോട്, ദയറ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (15/05/24) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.