മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.അഞ്ചു പേർക്ക് പരുക്കേറ്റു

മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.അഞ്ചു പേർക്ക് പരുക്കേറ്റു

മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.അഞ്ചു പേർക്ക് പരുക്കേറ്റു

മുണ്ടക്കയം ബൈപ്പാസിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം .അമിത വേഗത്തിൽ എത്തിയ പോർച്ചേകാർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിനു ഇടയാക്കിയ കാറിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page