എം ജി യൂണിവേഴ്സിറ്റി ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ

പരീക്ഷ മാറ്റി

നാലാം സെമസ്റ്റർ എംഎ(എച്ച്ആർഎം) (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി), എംഎച്ച്ആർഎം(2020 അഡ്മിഷൻ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഏപ്രിൽ 26ന് നടത്താനിരുന്ന എച്ച്ആർഎം ഇൻ സർവീസ് സെക്ടർ എന്ന പേപ്പർ മെയ് 17ലേക്ക് മാറ്റി വച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ ബിഎ/ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളുടെ(സിബിസിഎസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സിബിസിഎസ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റുഗലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
മെയ് മൂന്നു വരെ ഫൈനോടു കൂടിയും മെയ് ആറു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
………………………..

അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പ്രോഗ്രാമുകളുടെ ഒന്നും പത്തും സെമസ്റ്റർ പരീക്ഷകൾക്ക് മെയ് ആറു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
മെയ് എട്ടു വരെ ഫൈനോടു കൂടിയും മെയ് 10 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
………………………..

നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ് ഡബ്ല്യു, എം.എ ജെഎംസി, എംടിടിഎം, എംഎച്ച്എം(സിഎസ്എസ് – 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ എംഎൽഐബിഐഎസ്സി(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് രണ്ടു മുതൽ ഏഴു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
മെയ് എട്ടു മുതൽ 10 വരെ ഫൈനോടു കൂടിയും മെയ് 11 മുതൽ 15 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ/ വൈവ വോസി

ആറാം സെമസ്റ്റർ ബിഎ സോഷ്യോളജി(സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ വോസി പരീക്ഷകൾ മെയ് രണ്ടു മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
………………………………..

ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻറ് ജേർണലിസം(ട്രിപ്പിൾ മെയിൻ – മോഡൽ 3)(സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22, 23 തീയതികളിൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………..

ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്‌സ് (സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 22നു തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………..

ആറാം സെമസ്റ്റർ ബിഎ പൊളിറ്റിക്കൽ സയൻസ്(സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 23നു തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………..

ആറാം സെമസ്റ്റർ ബി.വോക് പ്രിൻറിംഗ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷൻ റീഅപ്പിയറൻസ് – മാർച്ച് 2024), ബി.വോക് സൗണ്ട് എൻജിനീയറിംഗ്(2021 അഡ്മിഷൻ റഗുലർ – മാർച്ച് 2024) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22നു തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി, എം.എസ്.സി ബയോഇൻഫോർമാറ്റിക്‌സ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
……………………….

മൂന്ന്, നാല് സെമസ്റ്റർ എം.എ സോഷ്യോളജി, എംഎ സിറിയക് (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2021 അഡ്മിഷൻ – ജൂലൈ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
…………………………….

സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഐഎംസിഎ(2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷൻ സപ്ലിമെൻററി), ഡിഡിഎംസിഎ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
………………….

മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എംഎ ഇക്കണോമിക്‌സ്(2021 അഡ്മിഷൻ – ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page