മുണ്ടക്കയത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് ടെക്സ്റ്റൈൽസ് ഉടമ മരിച്ചു
മുണ്ടക്കയത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് ടെക്സ്റ്റൈൽസ് ഉടമ മരിച്ചു.
പുത്തൻചന്ത ലീ റോയൽ ടെക്സ്റ്റൈൽസ് ഉടമ പുഞ്ചവയൽ, കുളമാക്കൽ ശ്രീധരൻ (76) ആണ് മരിച്ചത്.
പുത്തൻചന്തയിൽ ചൊവ്വാഴ്ച രാത്രി 8.45 ഓടുകൂടിയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.