കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 08/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്‌ഫോർമറിൽ ഇന്ന് ( 08/04/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂത്തേടം, പങ്ങട ബാങ്ക് പടി,NSS പടി, പങ്ങട മഠം പടി, പാറാമറ്റം, മോഹം, തോട്ടപ്പള്ളി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (08.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (08/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ ഇരുമാപ്ര, കോലാനിതോട്ടം, പെരിങ്ങാലി,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന
സ്ഥലങ്ങളിൽ ഭാഗികമായും, HT വർക്ക് നടക്കുന്നതിന്നാൽ ഇലക്കയം, തോട്ടു മുക്ക്, മാതാക്കൽ, ഇടകിളമറ്റം, പേഴുംകാട്‌, ഇളപ്പുങ്കൽ, മുരിക്കോലി, എന്നീ സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ 3 മണി വരെയും വൈദ്യുതി മടങ്ങുന്നതാണ്

👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മീശമുക്ക് ട്രാൻസ്ഫോർമറിൽ 8/ 4/ 2024 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുങ്ങുന്നതാണ്

👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ട്രാൻസ്ഫോർമറിൽ ഇന്ന് (08/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉 കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാളയം, എണ്ണപ്പന എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (08.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ LT ടച്ചിങ് വെട്ടുന്നതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page