കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്ഫോർമറിൽ ഇന്ന് 06 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
[👉 കുറിച്ചി ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവൻഞ്ചേരി ട്രാൻസ്ഫോർമറിൽ ഇന്ന് 6/4/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിക്കൽ, പാലക്കാട്ടുമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (06/ 04/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ,മന്ദിരം |ഹോസ്പിറ്റൽ , പാലൂർ പടി,ചെമ്മര പള്ളി, നാഗപുരം , കീചാൽ .,വെണ്ണശ്ശേരി, എന്നീ ഭാഗങ്ങളിൽ ഇന്ന് ( 5/4/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും