കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 05 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അച്ചൻപടി, പറപ്പാട്ടുപടി, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (05.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (05/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ ചൊവ്വൂർ, മങ്കൊമ്പ് പള്ളി,, നരിമറ്റം, മരുതും പാറഎന്നീ എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, ഗിരിദീപം, സോളമൻ പോർട്ടിക്കോ, കാസിൽ ഹോംസ് , കൊല്ല ക്കൊമ്പ് ട്രാൻസ് ഫോമറുകളിൽ നാളെ (05.04.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ ഇന്ന് (05/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങു
👉 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡീലക്സ് പടി ചെമ്പുംപുറം എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 05-04-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന ‘ചന്ദനത്തിൽ കടവ് എറികാട് ട്രാൻസ്ഫോമർ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിക്കൽ പാലം, കടപ്പാട്ടൂർ കരയോഗം, തോപ്പൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (05/ 04/24) രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും