കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വട്ടുകളം, നടേപീടിക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (03.04.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും.

👉 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം, പുളിക്കൽ പാലം, കൂട്ടിയാനി, മരിയൻ സെൻ്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (03/ 04/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പഴയിടത്തുപടി ട്രാൻസ് ഫോമറുകളിൽ ഇന്ന് (03.04.24) ഭാഗികമായി വൈദ്യുതി മുടങ്ങും

👉മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം,തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറുകളിൽ ഇന്ന് (03/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയ കുളം, മുക്കാടൻ, CNK ഹോസ്പിറ്റൽ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (3-04-2024) 9.30 മുതൽ 5.30 വരെയും, വെരൂർ, അലൂമിനിയം, ഇൻഡസ്,J P,SBT തെങ്ങണാ, എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

👉 ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പകശ്ശേരി, തുരുത്തുമ്മ , ചെറിയാൻതുരുത്ത് എന്നി ട്രാൻസ്ഫോർമറകളിൽ 8:30 മുതൽ 12:00വരെയും (3 / 4 /2024) ടോൾ, മണിയശ്ശേരി, അപ് ക്കോട്ട്, ഐഡിയ, കടുക്കരവാളൂർ മംഗലം, ക ടൂക്കര SNDP എന്നി ട്രാൻസ്ഫോർമറുകളിൽ 3 / 4 /2024ന് 11:00 മുതൽ 5:00 വരെയും വൈദ്യുതിമുടങ്ങും

[👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൊച്ചുമറ്റം, പാലക്കലോടിപ്പടി ,കാട്ടിപ്പടി പേരച്ചുവട് ,കൊച്ചക്കാല, ആക്കാംകുന്ന്, കാഞ്ഞിരത്തുമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ (03/04/24) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉നാട്ടകം സെക്ഷൻ്റെ പരിധിയിൽ കുന്നപ്പള്ളി ട്രാൻ പരിധിയിൽ രാവിലെ 09:00 മുതൽ ഉച്ചക്ക് 02:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 03 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page