കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (27.03.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും.
👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരനോലി ട്രാൻസ്‌ഫോർമറിൽ ഇന്ന് (27-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പാറവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ 27-03-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പന്ത്രണ്ടാംകുഴി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും
👉കെഎസ്ഇബി തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വളയംകുഴി ട്രാൻസ്‌ഫോർമറിൽ ഇന്ന് (27-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൻ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശുപള്ളി ട്രാൻസ്ഫോമറിൻ ഇന്ന് (27.03.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉പള്ളം ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ വരുന്ന കച്ചേരി കവല, അ ബാട്ട് കടവ്, പനച്ചിക്കാട് അംബലം, പളത്ര കടവ്, ഭാഗങ്ങളിൽ ഇന്ന് (27-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ് ട്രാൻസ്ഫോർമറിന്റെ ലൈനിൽ 27 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും