കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള തുരുത്തേൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 26-03-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും തൃക്കോം ടെംപിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും

👉 കോട്ടയം സെൻട്രൽ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള ആയല്ലൂർ.ശാസ്താം കാവ്, മാക്കിൽ പാലം,പാറക്കുളം,ചാലുകുന്ന്,വാഴേ മഠം,പുതിയ തൃക്കോവിൽ കോവിൽ തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് 26 -3 -2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും

👉തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ITI ട്രാൻസ്‌ഫോർമറിൽ ഇന്ന് (21-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ITI, കുട്ടിച്ചൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (26-03-2024) 9.30 മുതൽ 5.30 വരെയും, വടക്കേക്കര ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ESI, KWA lab , മുള്ളുവേലിപ്പടി, MRF പമ്പ്, പുഞ്ച ട്രാൻസ്ഫോമറുകളിൽ ഇന്ന് (26.03. 24) രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

👉കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 26 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂലേപീടിക, മരോട്ടിപ്പുഴ, വട്ടുകളം, നടേപീടിക ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (26.03.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും.
👉👉തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
👉👉👉ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (26.03.2024) LT വർക്ക് ഉള്ളതിനാൽ 9.30 am മുതൽ 5 pm വരെ കോണിപ്പാട്, ഉപ്പിടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മടങ്ങും
E👉പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ശവ കോട്ട, ചാന്നാനിക്കാട്, പാറശ്ശേരി പിടിക വെട്ടൂർ ഭാഗങ്ങളിൽ ഇന്ന് 26/3/24 രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ

👉👉നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ശവ കോട്ട ,പുന്നയ്ക്കൽ ചുങ്കം , ജോയി കമ്പിനി എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉👉👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടൻ ചിറപ്പടി, നടുവത്ത് പടി, ചാലുങ്കൽ പടി ,എന്നീ ട്രാൻസ്ഫോർമർ പരിധി ഇന്ന് (26/3/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page