കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കൂട്ടിക്കൽ :കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കണ്ടുകിട്ടി

കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്

ആ നിമിഷം മുതൽ നാടുമുഴുവൻ അന്വേഷണത്തിൽ ആയിരുന്നു ഒടുവിൽ സ്കൂളിന് സമീപമുള്ള റബർ തോടത്തിൽ നിന്നുമാണ് കുട്ടികളെ കണ്ടുകിട്ടിയത്

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page