കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ITI ട്രാൻസ്‌ഫോർമറിൽ ഇന്ന് (21-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങു
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി No:1, മൈക്രോ, കാരാണി ട്രാൻസ്ഫോമറുകളിൽ ഇന്ന് (21.03.24) ഭാഗികമായി വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാളിക്കടവ് – 1, മാളികക്കടവ്-2, സ്ലീബാ ചർച്ച്, വടക്കേക്കര എന്നീ ട്രാൻസ് ഫോർമറുകളിൽ ഇന്ന് 21/03/24 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 കുമരകം :-
കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്, ഹരിക്കണ്ടാമംഗലം ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (21/03/24 )രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും