കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ,കുതിരപ്പടി, ചെമ്പുചിറ , ചെമ്പുചിറ പെക്കം, കല്ല്യാണിമുക്ക് , കണ്ണന്ത്രപ്പടി, French മുക്ക് , ചാലച്ചിറ, കല്ലുകടവ് , Lovely Land, പെൻ പുഴ , കൈതയിൽ സ്കൂൾ (പെൻപുഴ പെക്കം), റൈസിംഗസൺ.
എന്നീ ട്രാൻസ്ഫോർമറുകളിൽ 16/3/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
👉 മീനിടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി,രാജമറ്റം, കുന്നത്തുപടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (16 -3 -24 )9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുലിക്കുന്ന് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (16.03.2024) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും.
👉 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, അരുണാപുരം, കടപ്പാട്ടുർ അമ്പലം എന്നീ ഭാഗങ്ങളിൽ ഇന്ന് (16/03/24) രാവിലെ 9.00 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും
👉പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, അരുണാപുരം, കയ്യാലക്കകം, കടപ്പാട്ടൂർ അമ്പലം എന്നീ ഭാഗങ്ങളിൽ ഇന്ന് (16/03/24) രാവിലെ 9.00 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിര ജംഗ്ഷൻ ട്രാൻസ്ഫോമർ ഏരിയയിൽ ഇന്ന് (16/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും