കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ, കുതിരപ്പടി, കല്ല്യാണിമുക്ക് , ചാലച്ചിറ, കല്ലുകടവ് , Lovely Land, പെൻ പുഴ , കൈതയിൽ സ്കൂൾ (പെൻപുഴ പെക്കം)
എന്നീ ട്രാൻസ്ഫോർമറുകളിൽ 13/3/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (13.03.24) LT വർക്ക് ഉള്ളതിനാൽ 8 30 എ എം മുതൽ 5 പി എം വരെ ചകിണിയാം തടം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന് ട്രാൻസ്ഫോമറിൽ നാളെ (13.03-24) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

👉കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ടമംഗലം ട്രാൻസ്ഫോർമറിന് കീഴിലുള്ള ലൈനിൽ 13 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊപ്രത്തമ്പലം, ബാലരമ, ഈരയിൽ കടവ്, കഞ്ഞിക്കുഴി ഭാഗങ്ങളിൽ 13-3-24 രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

👉മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്ഫോർമറിൽ നാളെ (13/03/24)9:30 മുതൽ 5 വരെയും തകിടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

👉നാളെ 13 -2-24 ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ആ വണി സുരഭി, തമിഴ് മന്റ്റം, ആവണി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

👉പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കട്ടക്കയം റോഡ് ,കുഞ്ഞമ്മ ടൗവ്വർ, BSNL, വാഴയിൽ ആരക്കേഡ് ,ളാലം അമ്പലം ഭാഗം എന്നീ ഭാഗങ്ങളിൽ നാളെ (13/03/24) രാവിലെ 9.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും

👉 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാത്രപാങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (13.03.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത് പടി കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(I3/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാളിയക്കടവ് No. 1, മാളിയക്കടവ് No. 2, സ്ലീബാ പള്ളി എന്നീ ഭാഗങ്ങളിൽ 13-03-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page