കെട്ടിട നിർമ്മാണം. കൂട്ടിക്കൽ ഗവർമെന്റ് ആശുപത്രി തിങ്കളാഴ്ച മുതൽ തേൻപുഴയിലേക്ക് മാറും
കൂട്ടിക്കൽ: ഗവൺമെൻ്റ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കുo .ഇതിൻ്റെ ഭാഗമായി ആശുപത്രി തിങ്കളാഴ്ച മുതൽ ഏന്തയാർ തേൻപുഴ ഈസ്റ്റിലുള്ള സ്കൈ വ്യൂ കെട്ടിട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു