കടവുകര കെ കെ നാസർ നിര്യാതനായി
കെ കെ നാസർ കൂട്ടിക്കൽ നിര്യാതനായി
സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി അംഗവും കേരള ബാങ്ക് ഏന്തയാർ ശാഖ ഉദ്യോഗസ്ഥനുമായ കടവുകര കെ കെ നാസർ നിര്യാതനായി
സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ