പാറത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21-02-24) വൈദ്യതി മുടങ്ങും

പാറത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21-02-24) PWD യുടെ ദേശിയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിനാൽ പൊടിമറ്റം, വണ്ടൻപാറ,85- കോളനി,SD കോളേജ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page