കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഓപ്പൺ എയർ സ്റ്റേജ് നിർമ്മിക്കും

DUMMY IMAGE
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഓപ്പൺ എയർ സ്റ്റേജ് നിർമ്മിക്കും

കാഞ്ഞിരപ്പള്ളി
ദേശീയപാത 183ലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കാത്തിരപ്പള്ളി പേട്ട കവലയിലെ ചിറ്റാർപുഴ കവർ ചെയ്ത് ഓപ്പൺ എയർ സ്റ്റേജും പാർക്കിംഗ് കേന്ദ്രവും നിർമ്മിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പറഞ്ഞു.
ഇതിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചരകോടി രൂപ ചെലവഴിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page