കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
കൊക്കയാര്‍: കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ഡി എഫിലെ പ്രിയാമോഹന്‍ രാജിവെച്ചു.മുന്നണിയിലെ മുന്‍ധാരണ പ്രകാരമാണ് രാജി.അവസാന ടേമില്‍ ധാരണ പ്രകാരം സി പി ഐ യിലെ വെമ്പാല വാര്‍ഡ് അംഗം മോളി ഡോമിനിക് പ്രസിഡന്റ് ആയേക്കും.