കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം. ഇടക്കുന്നം മുക്കാലി
ചക്കാലപറമ്പിൽ നിജോ തോമസ്, ഇരുപത്തിയാറാം മൈൽ, പുൽപ്പാറ ബിനു പി.പി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page