സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ

സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: സോ​ളാ​ർ ലൈ​റ്റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ട​വ് കോ​യി​പ്പ​ള്ളി കോ​ള​നി ഭാ​ഗ​ത്ത് കോ​യി​പ്പ​ള്ളി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ വി​നോ​ദ് (19), കോ​യി​പ്പ​ള്ളി കോ​ള​നി വാ​ഴ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​വി.​സു​രേ​ഷ് കു​മാ​ർ (27) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ കൊ​പ്ര​ക്ക​ളം ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ ബാ​റ്റ​റി മോ​ഷ്ടി​ച്ച്​ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page