കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു ഡിവിഷനുകളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കൂട്ടിക്കൽ ഡിവിഷൻ അംഗം അഞ്ജലി ജേക്കബ് ജോലി കിട്ടി വിദേശത്തേക്ക് പോയതിനാലും ആനക്കൽ ഡിവിഷൻ അംഗം വിമല ജോസഫ് മരണപ്പെട്ടതിനാലുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page