മുണ്ടക്കയം ബസ്സ് സ്റ്റാൻ്റി ന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം
മുണ്ടക്കയം ബസ്സ് സ്റ്റാൻ്റി ന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം. ഞായറാഴ്ച്ച പുലർച്ചെയാണ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നു. ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്. മാലിന്യങ്ങളും. ഇവിടെയാണ് ശേഖരിച്ചിരുന്നത് സമീപത്തായി പഞ്ചായത്ത് ഓഫീസ്. കൃഷിഭവൻ ഉൾപ്പെടെ ഓഫീസുകൾ പ്രവർത്തിക്കുന്നത്