മുണ്ടക്കയം പൈങ്ങാനായിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി. നിരവധി യാത്രക്കാർക്ക് പരിക്ക്
മുണ്ടക്കയം പൈങ്ങനായിൽ വാഹനം അപകടം
മുണ്ടക്കയം പൈങ്ങാനായിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി. നിരവധി യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഒമ്പതരയോട് കൂടിയായിരുന്നു അപകടം.പോസ്റ്റ് തകർന്നതോടു കൂടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു