തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍
തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍
ഈരാറ്റുപേട്ട: തീക്കോയി തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടലില്‍ കൃഷി ഭൂമി ഒഴുകിപോയി, ആളപായം ഇല്ല.റബര്‍ തോട്ടത്തിലുണ്ടായിരുന്ന റബ്ബര്‍ മിഷ്യന്‍ പുര ഒഴുകി പോയിട്ടുണ്ട്. കൃഷി നാശത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല,
റോഡില്‍ കല്ലും മണ്ണും നിറഞ്ഞു ഗതാഗത തടസ്സവുമുണ്ടായിട്ടുണ്ട്