സിനിമാ താരം മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി

കാഞ്ഞിരപ്പള്ളി: സിനിമാ താരം മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയുമായ ആമിനാ ( നസീമാ _ 70 ) അന്തരിച്ചു. മക്കൾ: ജിബിൻ സലീം ( ബ്രൂണാ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസാ, ബാബു (എറണാകുളം), മുനീർ (കാക്കനാട് )

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page