ഇടച്ചോറ്റിയില്‍ അപകടത്തില്‍പ്പെട്ട കാര്‍ കത്തി നശിച്ചു
ഇടച്ചോറ്റിയില്‍ അപകടത്തില്‍പ്പെട്ട കാര്‍ കത്തി നശിച്ചു.വൈകിട്ട് അഞ്ചരയോടുകൂടിയായിരുന്നു അപകടം റോഡിന്റെ വശത്തേക്ക് ഇടിച്ചിറങ്ങിയ ഉടന്‍ കാര്‍ കത്തുകയായിരുന്നു.തീ കണ്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാണോയെന്നും വ്യക്തമല്ല.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു