ഗള്‍ഫിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിവിധ തസ്തികളില്‍ ഒഴിവ്
ഗള്‍ഫിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിവിധ തസ്തികളില്‍ ഒഴിവ്. മികച്ച ശമ്പളവും സൗജന്യ താമസവും ഭക്ഷവും ആണ് ഗ്രാന്‍ഡ് ഹൈപ്പര്‍ വാഗ്ദാനം ചെയ്യുന്നത്. വിസ സൗജന്യമാണ്. സപ്തംബര്‍ 9, 10, 12ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപമുള്ള ഗ്രാന്‍ഡ് ടവറില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ടെത്തി അവസരം വിനിയോഗപ്പെടുത്താവുന്നതാണ്.
ഒഴിവ് ചെയ്ത പോസ്റ്റുകളും അപേക്ഷകരുടെ യോഗ്യതകളും അഭിമുഖദിവസവും ചുവടെ
സൂപ്പര്‍വൈസര്‍-ലേഡീസ് ആന്‍ഡ് കിഡ്‌സ് വെയര്‍
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
സൂപ്പര്‍വൈസര്‍-ഫ്രോസന്‍
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
ഇന്‍ചാര്‍ജ്-ഹെല്‍ത് ആന്‍ഡ് ബ്യൂട്ടി
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
ഇന്‍ചാര്‍ജ് റസ്‌റ്റോറന്റ്
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
ഇന്‍ചാര്‍ജ്-റോസ്റ്ററി
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
ഇന്‍ചാര്‍ജ് സ്‌റ്റേഷനറി
യോഗ്യത: കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.പ്രായം നാല്‍പത് വയസ്സിനു ചുവടെ.
സിസ്റ്റം അഡ്മിന്‍(സോഫ്റ്റ് വെയര്‍) യോഗ്യത: ബിരുദമോ മൂന്നുവര്‍ഷ ഡിപ്ലോമയോ നേടിയിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സിനു ചുവടെ.
സിസ്റ്റം അഡ്മിന്‍(നെറ്റ് വര്‍ക്ക്)
യോഗ്യത: ബിരുദമോ മൂന്നുവര്‍ഷ ഡിപ്ലോമയോ നേടിയിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സിനു ചുവടെ.
ഹൈജീന്‍-ക്വാളിറ്റി ഓഫിസര്‍
യോഗ്യത: ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 വയസ്സില്‍ താഴെ.
എച്ച്ആര്‍ എക്‌സിക്യൂട്ടിവ്
യോഗ്യത: എംബിഎയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 28 വയസ്സിന് താഴെ.
എച്ച്ആര്‍ ക്ലാര്‍ക്ക്
യോഗ്യത: ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 28 വയസ്സിനു താഴെ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ്
യോഗ്യത: ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 28 വയസ്സിനു താഴെ.
ക്യാഷ് സൂപ്പര്‍വൈസര്‍
യോഗ്യത ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 30 വയസ്സിനു താഴെ.
സപ്തംബര്‍ 12ന് ഗ്രാന്‍ഡ് ടവറില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് അഭിമുഖം.
സെയില്‍സ്മാന്‍(ഗ്രോസറി, ഫ്രോസന്‍ ആന്‍ഡ് വെജ്, റോസ്റ്ററി, ഇലക്ട്രോണിക്‌സ്, ഗാര്‍മെന്റ്‌സ്, നോണ്‍ ഫുഡ്, ബേക്കറി
യോഗ്യത: പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസം. പ്രായം 21-28 വരെ
ബച്ചര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21 വയസ്സിനു മുകളില്‍
ഫിഷ് കട്ടര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21 വയസ്സിനു മുകളില്‍
ജൂനിയര്‍ ആര്‍ട്ടിസ്റ്റ്(ഫൈന്‍ ആര്‍ട്‌സ്)
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21-35
ഫോട്ടോഗ്രാഫര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21-35
മേസന്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21-38
കാര്‍പെന്റര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ, പ്രായം 21-38
ഇലക്ട്രീഷ്യന്‍
യോഗ്യത എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസം. നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 21-35
എല്‍പിഒ ക്ലാര്‍ക്ക്
യോഗ്യത: ബിരുദം അല്ലെങ്കില്‍ പ്ലസ്ടു, മികച്ച ടൈപ്പിങ് ശേഷിയുണ്ടാവണം. പ്രായം 21-28
ടെക്‌നീഷ്യന്‍-ചില്ലര്‍ ആന്‍ഡ് ഫ്രീസര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ. പ്രായം 21-38
ടെലഫോണിക് അറ്റന്‍ഡര്‍ കം കാഷ്യര്‍
യോഗ്യത: പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസം, മികച്ച ആശയവിനിമയ ശേഷിയുണ്ടാവണം. പ്രായം 21-28
സെക്യൂരിറ്റി
യോഗ്യത: പ്ലസ് ടുവോ അതിനു മുകളിലോ. പ്രായം 21-35
ഹെവി ഡ്രൈവര്‍
യോഗ്യത സൗദി ലൈസന്‍സ് നിര്‍ബന്ധം. എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസം. പ്രായം 25-47
ലൈറ്റ് ഡ്രൈവര്‍
യോഗ്യത: യുഎഇ/ഒമാന്‍ ലൈസന്‍സ് നിര്‍ബന്ധം. എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസം. പ്രായം 21-35
ഹെല്‍പര്‍
യോഗ്യത: എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസം. പ്രായം 21-35
ലോഡിങ് സ്റ്റാഫ്
യോഗ്യത: എസ്എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസം. പ്രായം 21-38
സപ്തംബര്‍ 9, 10 തിയ്യതികളില്‍ ഗ്രാന്‍ഡ് ടവറില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് അഭിമുഖം.
റസ്‌റ്റോറന്റ് ഇന്‍ചാര്‍ജ്
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം.
ഹോട്ട് ഫുഡ് -സൂപ്പര്‍വൈസര്‍
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം.
സ്‌നാക്ക്‌സ് മേക്കര്‍-കേരള
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 45 വയസ്സില്‍ താഴെയായിരിക്കണം.
മെസ്-കുക്ക്
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 45 വയസ്സില്‍ താഴെയായിരിക്കണം.
സ്വീറ്റ് മേക്കര്‍
യോഗ്യത: എസ്എസ്എല്‍സിയോ അതിനു മുകളിലോ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
പൊറോട്ട മേക്കര്‍
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
ഷവര്‍മ മേക്കര്‍
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
കുക്ക്-നോര്‍ത്ത് ഇന്ത്യന്‍ ആന്‍ഡ് ചൈനീസ്
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 45 വയസ്സില്‍ താഴെയുമായിരിക്കണം.
സാന്‍ഡ് വിച്ച് ആന്‍ഡ് ജ്യൂസ് മേക്കര്‍
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 40 വയസ്സില്‍ താഴെയുമായിരിക്കണം.
വെയിറ്റര്‍
യോഗ്യത: എസ്എസ്എല്‍സിയും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
സൗത്ത് ഇന്ത്യന്‍ കുക്ക്
യോഗ്യത: എസ്എസ്എല്‍സിയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
ഹോട്ട് ഫുഡ് കൗണ്ടര്‍ സ്റ്റാഫ്
യോഗ്യത: പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
ടീ മേക്കര്‍
യോഗ്യത: എസ് എസ്എല്‍സിയോ അതിനു മുകളിലോ വിദ്യാഭ്യാസവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം 28 വയസ്സില്‍ താഴെയുമായിരിക്കണം.
സപ്തംബര്‍ 12ന് ഗ്രാന്‍ഡ് ടവറില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് അഭിമുഖം. വിവരങ്ങള്‍ക്ക് 6238900537 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ്: www.grandhyper.com