ഇന്ത്യന്‍ നേവി ട്രേഡ്‌സ്മാന്‍ മേറ്റ് ജോബ് വേക്കന്‍സിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇന്ത്യന്‍ നേവി ട്രേഡ്‌സ്മാന്‍ മേറ്റ് ജോബ് വേക്കന്‍സിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ്. ഇന്ത്യന്‍ നേവി സംഘടനയില്‍ ട്രേഡ്‌സ്മാന്‍ മേറ്റ് തസ്തികയിലേക്കാണ് അപേക്ഷക്ഷണിച്ചത്.
362 ഒഴിവുകളാണ് ഉള്ളത്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 25 സെപ്റ്റംബര്‍ 2023.
പ്രായം 18നും 25നും ഇടയിലായിരിക്കണം.
(SC/ST വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും OBC 3 വര്‍ഷവും ഇളവ്)
യോഗ്യത:
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പത്താംതരം വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.ടി.ഐ) നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
തുടക്കത്തില്‍നിന്ന് 18000 രൂപ ശമ്പളം.
എങ്ങിനെ അപേക്ഷിക്കാം:
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍ സന്ദര്‍ശിക്കുക. അതിനായി ഇവിടെയോ താഴെയുള്ള ലിങ്കിലോ ക്ലിക്ക് ചെയ്യുക.