മുണ്ടക്കയം ബി എസ് എം പയനിയര്‍ കോളേജില്‍ ഓണാഘോഷം നടത്തി
മുണ്ടക്കയം ബി എസ് എം പയനിയര്‍ കോളേജില്‍ ഓണാഘോഷം നടത്തി
മുണ്ടക്കയം: മുണ്ടക്കയം ബി എസ് എം പയനിയര്‍ കോളേജില്‍ ഓണാഘോഷം നടത്തി.ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പി പി ജോഷി നിര്‍വ്വഹിച്ചു. അദ്ധ്യാപകരായ മനീഷ് മോഹന്‍, എം ജിജി,ഷിബി ഫിലിപ്പ്, ജെമിനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഓണസദ്യ, മധുരവിതരണം തുടങ്ങിയവ നടത്തി.