കുടുംബശ്രീ വേലനിലം എ ഡി എസ്സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി
കുടുംബശ്രീ വേലനിലം എ ഡി എസ്സിന്റെ നേതൃത്വത്തില്‍
ഓണാഘോഷം നടത്തി
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് വേലനിലം കുടുംബശ്രീ എ ഡി എസ്സിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.എ
ഡി എസ് പ്രസിഡന്റ് ഷിനു ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗം വാര്‍ഡ് മെമ്പര്‍ ജോമി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റുകളില്‍ നിന്നായി കുടുംബശ്രി അംഗങ്ങള്‍ പങ്കെടുത്ത വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.