വെമ്പിളിയിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി
പ്രതീകാത്മക ചിത്രം
കൂട്ടിക്കൽ: വെമ്പിളി റോഡിൽ പുറപ്പന്താനം റബർ ത്തോട്ടത്തിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി . രാവിലെ റബർ ടാപ്പിഗിന്ഇ റങ്ങിയ വെമ്പിളി സ്വാദേശി സന്തോഷ്ആ ണ് പുലിയെ കണ്ടതായി പറയുന്നത്. സ്ഥലത്ത് ഭക്ഷ്യ അവശിഷ്ടങ്ങളും കാൽപ്പാടുകളും കണ്ടെത്തിയായി നാട്ടുകാർ പറയുന്നു . നാട്ടുകാർ ഫോറസ്റ്റിൽ വിവരം അറിയിച്ചിട്ടുണ്ട്