എം.ജി. സര്‍വകലാശാല നാളത്തെ (വെള്ളി 18/08/23 )പരീക്ഷകള്‍ മാറ്റിവച്ചു

എം.ജി. സര്‍വകലാശാല നാളത്തെ (വെള്ളി 18/08/23 )പരീക്ഷകള്‍ മാറ്റിവച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി.

പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല.

ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page