മുണ്ടക്കയത്ത് മൊബൈല്‍ ഫോണില്‍ വിളിച്ചുള്ള തട്ടിപ്പ്.പ്രതി കൊടികുത്തി സ്വദേശി.മുണ്ടക്കയം,പെരുവന്താനം പോലീസ് സ്‌റ്റേഷനുകളിലും കോട്ടയം സൈബര്‍ സെല്ലിലും പരാതികള്‍
മുണ്ടക്കയത്ത് മൊബൈല്‍ ഫോണില്‍ വിളിച്ചുള്ള തട്ടിപ്പ്.പ്രതി കൊടികുത്തി സ്വദേശി.മുണ്ടക്കയം,പെരുവന്താനം പോലീസ് സ്‌റ്റേഷനുകളിലും കോട്ടയം സൈബര്‍ സെല്ലിലും പരാതികള്‍.
മുണ്ടക്കയം: മുണ്ടക്കയത്ത് മൊബൈല്‍ ഫോണില്‍ വിളിച്ചുള്ള തട്ടിപ്പ്.പ്രതി കൊടികുത്തി സ്വദേശിയെന്നു സൂചന.ഇയാള്‍ക്കെതിരെ കട്ടപ്പന, മുണ്ടക്കയം,പെരുവന്താനം പോലീസ് സ്‌റ്റേഷനുകളിലും കോട്ടയം സൈബര്‍ സെല്ലിലും പരാതികളുള്ളതായാണ് വിവരം. എന്നാല്‍ പല സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ പരാതി കാര്യമായി ഗൗനിക്കാത്തതാണ് ഇയാള്‍ തട്ടിപ്പ് തുടരുന്നതെന്നും ആക്ഷേപമുണ്ട്. ചെറിയ തുകകളായതുകാണ്ട് പരാതികര്‍ പിന്നീലെ പോകാത്തതും ഇത്തരം തട്ടിപ്പുകാര്‍ക്ക് വളമായി മാറുന്നുണ്ട്.ചില കേസുകള്‍ നിയമനടപടികളിലേക്ക് പോകുമ്പോള്‍ ആ തുക മാത്രം കൊടുത്ത് പരാതി ഒഴിവാക്കിവിട്ട സംഭവങ്ങളുമുണ്ട്.