പന്തം കൊളുത്തി പ്രകടനവും,യോഗവും നടത്തി
മണിപ്പൂരിലെ
വംശീയതക്ക് തീകൊളുത്തി
രാജ്യത്തെ അപമാനിക്കുന്ന സംഘ പരിവാറിൻ്റെ
വിഭജന രാഷ്ട്രീയത്തിനെതിരെ യുവജനങ്ങളുടെ
പ്രതിഷേധാഗ്നി .മണിപ്പൂരിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും,യോഗവും നടത്തി.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻഷാ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ധീരജ് ഹരി, പ്രസിഡണ്ട് ജാസർ ഇ നാസർ, ട്രഷറർ അനന്തു കെ.എസ്, അലൻ കെ ജോർജ്, അറാഫത്ത് ഇബ്രാഹിം, ജോമോൻ, ആസിഫ് അമാൻ എന്നിവർ നേതൃത്വം നൽകി