എരുമേലി യൂത്ത് കോൺഗ്രസ് പാണപിലാവ് മേഖലാ കമ്മറ്റി മെമന്റോ നൽകി ആദരിച്ചു

എരുമേലി യൂത്ത് കോൺഗ്രസ് പാണപിലാവ് മേഖലാ കമ്മറ്റി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അലീന ജയിംസ് നെടും തകിടിയിലിനെ മെമന്റോ നൽകി ആദരിച്ചു. എരുമേലി ഗ്രാമ പഞ്ചായത്തംഗം ജിജിമോൾ സജി അദ്ധ്യഷത വഹിച്ചു. യോഗത്തിൽ പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ , മനോജ് നെല്ലൂർ, ഷിജോമോൻ ചെറുവാഴക്കുന്നേൽ, ബിൻസ് കുഴിക്കാട്ട്, ഷാജി നെടുംതകിടി എന്നിവർ ആശംസകൾ നേർന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page