ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു
കോട്ടയം ജില്ലയിൽ
ഖനനം നിരോധിച്ചു
കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരുംദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാലും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവായി.