കനത്ത മഴയിൽ മുണ്ടക്കയം കണ്ണിമലയിൽ കിണർ ഇടിഞ്ഞു താന്നു
കനത്ത മഴയിൽ മുണ്ടക്കയം കണ്ണിമലയിൽ കിണർ ഇടിഞ്ഞു താന്നു
മുണ്ടക്കയം: കനത്ത മഴയിൽ മുണ്ടക്കയം കണ്ണിമലയിൽ കിണർ ഇടിഞ്ഞു താന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കണ്ണിമല പഴയ കൊരട്ടി ഇരിപ്പക്കാട്ട് തോമാച്ചന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടി ഇടിഞ്ഞു താന്നത്. ചൊവ്വാഴ്ചയായിരുന്നു അപകടം