കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു.
കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു.
കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട്
കോട്ടയം ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും
ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.