എരുമേലി സ്വദേശിനി ഷാർജയിൽ നിര്യാതയായി
എരുമേലി വയലാപ്പറമ്പ് പൊൻമലക്കുന്നേൽ റൂബി സുനേഷ് ( 41)
ഷാർജയിൽ നിര്യാതയായി..സംസ്കാരം പിന്നീട്.
പൊൻമലക്കുന്നേൽ സുനേഷ് ന്റെ(ഹൈദരാബാദ് ) ഭാര്യയാണ് . മക്കൾ :എയ്‌ജൽ സുനേഷ് / ,ഇഷ സുനേഷ് (ഇരുവരും കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികൾ )