കാഞ്ഞിരപ്പള്ളിയിലെയും മേഖലയിലെ മസ്ജിദുകളിലെ  ബലി പെരുന്നാൾ നമസ്കാര സമയം

കാഞ്ഞിരപ്പള്ളിയിലെയും മേഖലയിലെ മസ്ജിദുകളിലെ
ബലി പെരുന്നാൾ നമസ്കാര സമയം

കാഞ്ഞിരപ്പള്ളി : സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്ജിദ്
ശിഫാർ മൗലവി 7.30
മസ്ജിദുൽ ഹുദാ
മുഹമ്മദ് അസ്‌ലം 7 .30
നൂർ ജുമാ മസ്ജിദ് (ഇടപ്പള്ളി)
സവാദ് മൗലവി 7.15
ആനക്കല്ല് ജുമാ മസ്ജിദ്
മുനീർ മൗലവി 7.00
ഒന്നാം മൈൽ ആയിഷ ജുമാ മസ്ജിദ്
ഷിബ് ലി മൗലവി 7.15
തോട്ടുമുഖം ജുമുഅ മസ്ജിദ്
ഷാ മൗലവി 7.30
ടൗൺ ജുമാമസ്ജിദ്
സൈനുൽ ആബിദീൻ മൗലവി 6.25
സലഫി മസ്ജിദ്
അനസ് നദ്‌വി 7.30
പാറക്കടവ് ജുമാ മസ്ജിദ്
സക്കീർ ഹുസൈൻ മൗലവി 7.00
കല്ലുങ്കൽ നഗർ ജുമാ മസ്ജിദ്
അർഷദ് മൗലവി 7.30
മേലേട്ടുതകിടി ജുമാ മസ്ജിദ്
ഷിയാസ് മൗലവി 7.00
പിച്ചകപ്പള്ളിമേട് ജുമാ മസ്ജിദ്
നിസാര്‍ നൂരി 7.15
പൂതക്കുഴി ജുമാ മസ്ജിദ്
അലീം മൗലവി 7.00
വില്ലണി ജുമാ മസ്ജിദ്
റാഷിദ് മൗലവി 7. 30
പട്ടിമറ്റം ജുമാ മസ്ജിദ്:
ഹസൈനാര്‍ മന്നാനി 7.30
പട്ടിമറ്റം അമാൻ നഗർ ജുമാ മസ്ജിദ്
സാദിഖ് മൗലവി 7.00
കൊടുവന്താനംജുമാ മസ്ജിദ്
അഫ്സൽ മൗലവി 7.00
അഞ്ചിലിപ്പ ജുമാ മസ്ജിദ്
സുഹൈൽ മൗലവി 7.30
കുന്നുഭാഗം മസ്ജിദ്
ബഷീര്‍ മൗലവി 6.30
പാറത്തോട് ജുമാ മസ്ജിദ്
ഷംസുദ്ദീൻ മൗലവി 7.00
കൂവപ്പള്ളി ജുമാ മസ്ജിദ്
അബ്ദുൽ റസാഖ് മൗലവി 8.00
മണങ്ങല്ലൂർ ജുമാ മസ്ജിദ്
അലിയാർ മൗലവി 7.00
ചിറക്കടവ് മലമേൽ ജുമാ മസ്ജിദ്
സഫറുള്ള മൗലവി 7.30
ചേനപ്പാടി ജുമാ മസ്ജിദ്
നിസാർ മൗലവി നജ്മി 7.30
മുക്കാലി ജുമാ മസ്ജിദ്
സുഹൈല്‍ മൗലവി 7.30
ഇടക്കുന്നം ജുമാ മസ്ജിദ്
ഷാജഹാൻ മൗലവി 7.30
മണിമല ബദരിയ ജുമാ മസ്ജിദ്
നൗഷാദ് മൗലവി 7.30

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page