നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ പരീക്ഷയിൽ ബി എസ് എം പയനിയർ കോളജിന് മികച്ച വിജയം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ പരീക്ഷയിൽ ബി എസ് എം പയനിയർ കോളജിന് മികച്ച വിജയം
മുണ്ടക്കയം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ പരീക്ഷയിൽ ബി എസ് എം പയനിയർ കോളജിന് മികച്ച വിജയം
പരീക്ഷ എഴുതിയ 96% വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.വിജയികളെ അധ്യാപകരും പി റ്റി എ യും അനുമോദിച്ചു.