മുണ്ടക്കയം ടൗണില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുവാന്‍ തീരുമാനം

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ടൗണിലും, സമീപ പ്രദേശങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കുവാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
പഞ്ചായത്ത് കോണ്‍ഫാറന്‍സ് ഹാളില്‍ ചേര്‍ന്നയോഗത്തില്‍ ജനപ്രതിനിധികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page