എരുമേലിയിൽ സി ഐ റ്റി യു മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ പതാക ദിനാചാരണവും മെമ്പർ ഷിപ് വിതരണവും നടത്തി
എരുമേലി:സി ഐ റ്റി യു മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ എരുമേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സി ഐ റ്റി യു സ്ഥാപക ദിനത്തിൽ എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ കൊടിമരം സ്ഥാപിക്കുകയും പതാക ഉയർത്താലും മെമ്പർഷിപ് കാർഡ് വിതരണവും നടത്തി.
അഖിൽ ചമപ്പാറ (ലുട്ടാപ്പി )
മുരളീധരൻ, തുടങ്ങിയവർ നേതൃത്വം നൽകി