കൊമ്പുകുത്തിയിൽ വളർത്തുനായയെ ആക്രമിച്ചു കൊന്നു. പുലിയെന്ന് നാട്ടുകാർ
കൊമ്പുകുത്തിയിൽ വളർത്തുനായയെ ആക്രമിച്ചു കൊന്നു. പുലിയെന്ന് നാട്ടുകാർ
കൊമ്പുകുത്തി: കൊമ്പുകുത്തിയിൽ വളർത്തുനായയെ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തി. പുലിയെന്ന് നാട്ടുകാർ. ഞായറാഴ്ച വെളുപ്പിനെ മൂന്നുമണിയോടുകൂടിയാണ് കൊമ്പുകുത്തി ആൽത്തറ സോമന്റെ വീട്ടിലെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു കൊന്നത്. ഇത് പുലിയെന്ന നിഗമനത്തിലാണ് നാട്ടുകാർ