കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
1, ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്നSBHS ഗ്രൗണ്ട് ടാൻസ്ഫോർമറിൽ ഇന്ന് 18-05-2023 രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
2, അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 18.05.2023 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
3, തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാത്തിപ്പാറ ട്രാൻസ്‌ഫോർമറിൽ ഇന്ന് (18-05-23) രാവിലെ 9:30മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങും
4, KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ 18/05/2023ൽ, പോലീസ് സ്റ്റേഷൻ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെയും, കലിങ്ക് മുതൽ കന്നുകുളം വരെയും, ഗാന്ധി നഗർ മുതൽ സംക്രാന്തി, നീലിമംഗലം, മുണ്ടകം, ഓൾഡ് mc റോഡ്, ചാത്തുകുളം, വാഴക്കാല, പള്ളിപ്പുറം, മാമൂട്, തറെപ്പടി, ഇരുമ്പനം, ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപ്പടി എന്നീ ഭാഗങ്ങളിലും 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും
5, നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ്, കുറ്റിക്കാട്ട് എന്നീ ഗ്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങുo
10, മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, മണർകാട് ചർച്ച് ,കാവുംപടി, പുളിമൂട്, തലപ്പാടി, നടക്കൽ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും
6,രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (18/05/2023) രാവിലെ 09: 00 AM മുതൽ 6:00 PM വരെ കാന്റീൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
7, അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചെറുപുഷ്പം, ഏനദി, കുഴിത്താർ, കല്ലുമട, വില്ലേജ്, അയ്മനം , P.John, പാണ്ഡവം, കുടയംപടി എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് (18/05/2023) 09:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
8,ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (18.05.2023) HT മെയ്ൻ്റെനൻസ് ഉള്ളതിനാൽ വട്ടക്കയം, മുട്ടം ജംഗ്ഷൻ, പുളിക്കൽ മാൾ എന്നീ ട്രാൻസ്ഫോർറിൻ്റെ പരിധിയിൽ 9am മുതൽ 5pm വരെയും HT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇരുമപ്രാ, കോലാനി ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
9, കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന BSNL, ബൈപ്പാസ് റോഡ്, പഞ്ചായത്ത് ഓഫീസ് ഭാഗങ്ങളിൽ ഇന്ന് (18.05.2023) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
10, തെങ്ങണ സെക്ഷൻ പരിധിയിൽ കോട്ടപ്പുറം,പുന്നകുന്ന് ട്രാൻസ്ഫോർമറിൽ18/5/23 ന് രാവിലെ11:00മുതൽ 4:00വൈദ്യുതി മുടങ്ങും
11,പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ KSEB ക്വോട്ടേഴ്സ്, മിനി ഇൻട്രസ്ട്രിസ്, ബുക്കാന, പള്ളം SBl എന്നീ ഭാഗങ്ങളിൽ ഇന്ന് (18/5/23 )രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.