കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25-04-2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ കൈപ്പള്ളി, കളത്വ, മുതുകോര
എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ 8.30am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പട്ടുനൂൽ,പുളിഞ്ചുവട്, നെടുംപോയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ നാളെ(25.04.23) 9am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മണികണ്ടപുരം ,ഉണ്ണാമറ്റം ,എന്നീ ഭാഗങ്ങളിൽ ഉച്ച വരെയും കാരക്കാട്ടുകുന്ന്, കേളചന്ദ്ര,എന്നീ ഭാഗങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെയും നാളെ 25/04/2023 ചൊവ്വാഴ്ച വൈദുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ഇല്ലിക്കൽ, പാറപ്പാടം, അറുപുഴ, ആലുമ്മൂട്, തളിക്കോട്ട, സ്വരാജ്, മാണിക്കുന്നം, ഇലമ്പള്ളി എന്നീ ഭാഗങ്ങളിൽ 25/4/2023 ചൊവ്വാഴ്ച
രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

*രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (25/04/2023) രാവിലെ 8:30 മുതൽ 5:30 PM വരെ ഇളംകുർമാറ്റം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ തൃക്കേൽ അമ്പലം, ചുമടുതാങ്ങി, മറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 25.04.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 10.00 മുതൽ 6.30 വരെ മുടങ്ങും.

 

നാളെ 25.04.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെജിറ്റബിൾ മാർക്കറ്റ് , വട്ടപ്പള്ളി അമ്മൻ കോവിൽ , YMS , കാക്കാംതോട് , വാണി ഗ്രൗണ്ട് , കാർത്തിക എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 04:00 വരെയും ഹിദായത്ത് , അങ്ങാടി , കാവിൽ അമ്പലം , പാലാക്കുന്നേൽ , ഗവ: ഹോസ്പിറ്റൽ , റ്റി ബി റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 09:00 വരെയും വൈദ്യുതി മുടങ്ങും .

അതിരമ്പുഴ :-

കിടങ്ങൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ചിറപ്പുറം, പാദുവ എന്നീട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 25.04.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5 വരെ മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള താഴത്തങ്ങാടി , അമ്പൂരം, ആശാൻ പാലം, പൊൻ മല എന്നിവിടങ്ങളിൽ നാളെ (25-4- 2023 ) രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് എലെക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ naiplavu, ഉരുളികുന്നം, ചെങ്ങളം, kits, പൂർണിമ എന്നീ ഭാഗങ്ങളിൽ 9ആം മുതൽ 5 pm വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page