ഐ.എൻ.എൽ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി. പെരുന്നാൾ കിറ്റ് വിതരണം നടത്തി.

പെരുന്നാൾ കിറ്റ് വിതരണം നടത്തി.
ഈരാറ്റുപേട്ട : ഐ.എൻ.എൽ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെയും ഐ.എം.സി.സി. അബുദാബി കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനരായകുടുംബാംഗങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഐ.എൻ.എൽ ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ ഉൽഘാടനം ചെയ്തു.കെ ബീർ കീഴേടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ കെ. ഇ സുബൈർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page